പേജുകള്‍‌

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും നൂറനാട് സി.ബി.എം ഹൈസ്ക്കൂളിനു യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.

സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ഇതോടെ 24 ശതമാനത്തില്‍ നിന്ന് ഡി.എ 31 ശതമാനമായി മാറി. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.

Itschoolmavelikara