ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും നൂറനാട് സി.ബി.എം ഹൈസ്ക്കൂളിനു യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല.
സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ഇതോടെ 24 ശതമാനത്തില്‍ നിന്ന് ഡി.എ 31 ശതമാനമായി മാറി. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.
ക്ലസ്റര്‍ മാറ്റി വച്ചു
ക്ലസ്റ്റര്‍ മാറ്റി വച്ചു
നാളെ (24 സെപ്തം.2011 ) നടത്താനിരുന്ന മാവേലിക്കര സബ് ജില്ലയിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടി വെട്ടിക്കോട്ട് ആയില്യം പ്രമാണിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി മാവേലിക്കര ഡി.ഇ.ഓ അറിയിച്ചു . കായംകുളം,ചെങ്ങന്നൂര്‍ സബ് ജില്ലയില്‍ ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്കിലെ സ്ക്കൂളുകളിലെ അധ്യാപകര്‍ അതതു സ്ഥലത്തെ ക്ലസ്റര്‍ സെന്ററുകളില്‍ ഹാജരാകണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ